Dulquer Salmaan bought Benz g63 amg

2021-08-01 1

ഡിക്യുവിന്റെ പിറന്നാള്‍ ആഘോഷം ഇഷ്ടവാഹനത്തിനൊപ്പം

ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുല്‍ഖറിന്റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തന്‍ മെഴ്‌സിഡെസ് ബെന്‍സ് എത്തിയിരിക്കുകയാണ്.