ഹസരംഗ മാജിക്ക്, ഇന്ത്യ നാണംകെട്ടു- ടി20 പരമ്പര ലങ്കയ്ക്ക്

2021-07-29 840

ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. അവസാന മത്സരത്തില്‍ മിന്നും ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ പരമ്പര നേടിയത്.ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 81 റണ്‍സിലൊതുങ്ങി.14.5 ഓവറില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു

Videos similaires