സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

2021-07-29 5

കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നിലവിലുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങളോടെ ജൂലൈ 31, ഓഗസ്റ്റ് 1 ദിവസങ്ങളിലും തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

Videos similaires