Business magnate Rakesh Jhunjhunwala to invest in low-cost airline, plans 70 new planes
ചെലവ്കുറഞ്ഞ വിമാനയാത്രകൾ ഇഷ്ടപെടാത്തവർ ആരുമുണ്ടാകില്ല, നമ്മൾ ട്രെയിനിൽ ഒക്കെ പോകുന്നത് പോലെ വിമാനടിക്കറ്റും ചെലവ്കുറയുകയാണെകിൽ അതൊരു വിപ്ലവം തന്നെയാകും നമ്മുടെ രാജ്യത്ത് സൃഷ്ടിക്കുക, . പറഞ്ഞുവന്നത് ചെലവ് കുറഞ്ഞ ഒരു വിമാനക്കമ്പനിയെക്കുറിച്ചാണ്, ഇന്ത്യയില്‍ പുതിയ ഒരു വിമാന കമ്പനി വരികയാണ്, ആകാശ എയര്‍