India vs Sri Lanka 3rd T20I : Sandeep Warrier Likely to Replace Navdeep Saini

2021-07-29 6,407

India vs Sri Lanka 3rd T20I : Sandeep Warrier Likely to Replace Navdeep Saini

ശ്രീലങ്കക്കെതിരായ ടി20 പരമ്ബരയിലെ അവസാനത്തെ മത്സരമായ മൂന്നാം ടി20യില്‍ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അരങ്ങേറ്റത്തിന് വഴി തെളിയുന്നു. ഇന്നലെ നടന്ന രണ്ടാം ടി20യില്‍ ഫീല്‍ഡിങ്ങിനിടെ വീണ് തോളിന് പരുക്കേറ്റ നവ്ദീപ് സെയ്‌നിക്ക് ഇന്ന് കളിക്കാന്‍ കഴിയില്ല എങ്കില്‍ പകരം സന്ദീപ് കളിച്ചേക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍.