Idukki Dam gets closer to blue alert level

2021-07-27 160

Idukki Dam gets closer to blue alert level
ഇടുക്കി അണക്കെട്ട് ഏറെ വൈകാതെ തുറക്കാന്‍ സാധ്യത. നിലവില്‍ 2,371 അടി ജലനിരപ്പ് ഉയര്‍ന്നിരിക്കെ ഇനി രണ്ടടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും.