India call-up Prithvi Shaw, Suryakumar Yadav for England Testsഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ പൃഥ്വി ഷായെയും ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യായദവിനെയും സ്പിന്നര്‍ ജയന്ത് യാദവിനെയും ഉള്‍പ്പെടുത്തി.