Vijay Mallya Declared Bankrupt By UK High Court
വായ്പാ തട്ടിപ്പ് കേസ് പ്രതിയായ വിവാദ ബിസിനസ് പ്രമുഖന്‍ വിജയ് മല്യയെ ബ്രിടീഷ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ബ്രിടീഷ് കോടതിയുടെ വിധി ഇന്‍ഡ്യന്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മല്യക്ക് തിരിച്ചടിയാകും.