SS Rajamouli refused to work with Salman Khan, here’s why? | Oneindia Malayalam

2021-07-26 340

SS Rajamouli refused to work with Salman Khan, here’s why?
സല്‍മാന്‍ ഖാന്‍ ചിത്രം സംവിധാനം ചെയ്യാനുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് എസ്.എസ് രാജമൗലിയുടെ പിതാവ് കെ.വി വിജയേന്ദ്ര പ്രസാദ്. 2015ല്‍ പുറത്തിറങ്ങിയ ബജ്‌റംഗി ഭായ്ജാന്‍ എന്ന സിനിമ സംവിധാനം ചെയ്യാനായാണ് രാജമൗലി ക്ഷണം ലഭിച്ചത്. എന്നാല്‍ സംവിധായകന്‍ ഇത് നിരസിക്കുകയായിരുന്നു.