IMD forecasts heavy rainfall in Kerala, Yellow alert in 6 districts

2021-07-26 180

IMD forecasts heavy rainfall in Kerala, Yellow alert in 6 districts
സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

Videos similaires