കനത്ത മഴ,മണ്ണിടിച്ചിൽ ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

2021-07-25 159

HEAVY RAIN IN IDUKKI
മഴ ശക്തമായതോടെ ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകര്‍ന്നു.

Videos similaires