പ്രളയത്തിൽ നിലംപൊത്തി മണ്ണിനോട് ചേരുന്ന വീട് കണ്ടോ..പേടിപ്പിക്കും ദൃശ്യങ്ങൾ

2021-07-24 327

ഉത്തരേന്ത്യ കനത്ത മഴയെത്തുടര്‍ന്നുള്ള നാശങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ,മധ്യപ്രദേശും ഇതില്‍ ഉള്‍പ്പെടുന്നു. അത്തരം നാശത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ് . ഒരു വീടിന് വിള്ളലുകള്‍ ഉണ്ടാകുകയും നിമിഷങ്ങള്‍ക്കുള്ളില്‍ അത് നിലം പൊത്തുന്നതായും വീഡിയോയില്‍ കാണുന്നു

Videos similaires