പെഗാസസ് കാരണം മുട്ടൻ പണി കിട്ടി കൊയിലാണ്ടിലെ പെഗാസസ് PSC കോച്ചിങ് സെന്റർ

2021-07-24 4

പെഗാസസ് വിവാദം ചൂടുപിടിക്കുമ്പോള്‍ ഇവിടെയൊരു കോച്ചിങ് സെന്ററില്‍ നിലയ്ക്കാത്ത ഫോണ്‍കോള്‍ പ്രവാഹമാണ്. പെഗാസസ് എന്നു പേരുള്ള കൊയിലാണ്ടിയിലെ പിഎസ് സി കോച്ചിങ് സെന്ററിലാണ് സോഫ്റ്റ് വെയറിനെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണങ്ങള്‍. സ്ഥാപനത്തിന്റെ ആപ്പിനും ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ വന്‍ഡിമാന്റായി