കേരളം മൂന്നാം തരംഗത്തിനരികെ..ടി പി ർ കൂടുന്നതിന്റെ സൂചന ഇത്

2021-07-23 18

കേരളത്തില്‍ ടിപിആര്‍ കൂടിയത് മൂന്നാംതരംഗമായി കണക്കാക്കാനാകില്ല, പക്ഷേ നമ്മള്‍ മൂന്നാംതരംഗത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും ടിപിആര്‍ കൂടിയ നിലയിലാണെന്നത് ഗൗരവമായി കാണേണ്ടതാണെന്നും, മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തില്‍ പടര്‍ന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു