Heavy rainfall causes floods in Maharashtra; Chiplun in Ratnagiri, Kolhapur worst affected

2021-07-23 167

Heavy rainfall causes floods in Maharashtra; Chiplun in Ratnagiri, Kolhapur worst affected

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലുണിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. ഇവിടുത്തെ ബസ്റ്റാൻഡും മാർക്കറ്റും എല്ലാം പൂര്ണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുകയാണ്, പലയിടത്തും ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിന് രം ഗത്തുണ്ട്.