China floods: 25 people lost their lives in floods

2021-07-22 309

China floods: 25 people lost their lives in floods
ചൈനയില്‍ ശമനമില്ലാതെ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം.10 മില്യണോളം ജനങ്ങള്‍ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെന്‍ഷൗ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്