Heavy rain in Kerala due to low pressure in the bay of Bengal

2021-07-21 998

Heavy rain in Kerala due to low pressure in the bay of Bengal
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്ച രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യത. കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും