Transgender activist Anannyah ends life unable to bear pain following $ex reassignment surgery

2021-07-21 10

Transgender activist Anannyah Kumari Alex ends life unable to bear pain following $ex reassignment surgery
ഇടപ്പള്ളിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കും. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അനന്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ