Asteroid the size of stadium to fly past Earth on July 24, says Nasa

2021-07-20 72

Asteroid the size of stadium to fly past Earth on July 24, says Nasa
താജ്മഹലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ജൂലൈ 25-ന് ഭൂമിക്ക് സമീപമെത്തും. നാസയുടെ ഡാറ്റാബേസ് പ്രകാരം, '2008 GO20-' എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ജൂലൈ 25-ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഭൂമിക്ക് അടുത്തെത്തും.