IND vs SL Live 2nd ODI Live: Sri Lanka win toss, opt to bat first
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു, ആദ്യ ഏകദിനത്തിലെ ടീമിനെതന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു . പരുക്ക് ഭേദമായെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഇഷാന്‍ കിഷന്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.