Supreme Court on relaxation in Covid-19 curbs in Kerala

2021-07-20 3

Supreme Court on relaxation in Covid-19 curbs in Kerala
കേരളത്തില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്താനൊരുങ്ങി സര്‍ക്കാര്‍. വാരാന്ത്യ ലോക്ഡൗണ്‍ അടക്കമുള്ളത് പിന്‍വലിക്കാന്‍ ഒരുങ്ങുമ്ബോഴാണ് സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി രംഗത്ത് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയം