Video: Road caves in after heavy rains in Delhi, car gets stuck

2021-07-20 119

Video: Road caves in after heavy rains in Delhi, car gets stuck
കനത്ത മഴയില്‍ നടുറോഡില്‍ രൂപപ്പെട്ട ഗര്‍ത്തം കാറിനെ 'വിഴുങ്ങി'. തിങ്കളാഴ്ച രാജ്യ തലസ്ഥാനത്തെ ദ്വാരകയിലാണ് റോഡിന് നടുവില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് കാര്‍ വീണത്