PM Modi calls vaccinated people 'Bahubali'
2021-07-19
22
PM Modi calls vaccinated people 'Bahubali'
കോവിഡ് വാക്സിന്‍ രാജ്യത്തെ ജനങ്ങളെ 'ബാഹുബലി' ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം