Zimbabwe's Brendan Taylor suffers bizarre hit-wicket dismissal against Bangladesh, video goes viral
ബംഗ്ലാദേശ്-സിംബാബ്‌വെയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തില്‍ സിംബാബ്‌വെ ക്യാപ്റ്റനായ ബ്രണ്ടന്‍ ടെയ്‌ലറുടെ ഹിറ്റ് വിക്കറ്റ് പുറത്താകലാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോൾ ചർച്ചയാകുന്നതും വാർത്തയായിരിക്കുന്നതും