Heavy Rain-അടുത്ത മൂന്ന് ദിവസം Delhiയിൽ കനത്ത മഴ തെന്നെ

2021-07-19 115

Delhi weather update: Heavy rains across capital overnight, more spells expected through the day
കനത്ത ചൂടിനാശ്വാസമായി ഡൽഹിയിൽ ഇന്നലെ മുതൽ മഴ തുടരുകയാണ്, അടുത്ത രണ്ട്, മൂന്ന് ദിവസത്തേക്ക് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയും ചെയ്തു