Punjab-born Irish cricketer Simi Singh becomes first to smash an ODI ton at No. 8
ഏകദിന ക്രിക്കറ്റില്‍ എട്ടാമനായി ഇറങ്ങി സെഞ്ചുറിയടിച്ച് ലോകറിക്കാഡ് ഇട്ടിരിക്കുകയാണ് അയര്‍ലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ താരം സിമി സിങ്. മികച്ച ഫോമിലായിരുന്ന താരം 91 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെ 100 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും അയർലണ്ടിനെ രക്ഷിക്കുവാൻ സാധിച്ചില്ല