ഇത് ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയം..ഭയാനകം ഈ ദൃശ്യങ്ങൾ

2021-07-16 511

ഒരു നൂറ്റാണ്ടിലെ കനത്ത മഴയെത്തുടര്‍ന്ന് ജര്‍മ്മനിയിലും ബെല്‍ജിയത്തിലുമായി 70 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍, തെക്കന്‍ ജര്‍മ്മനിയിലെ മുഴുവന്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്...

Videos similaires