പിണറായിയുടെ പെരുന്നാൾ സമ്മാനം..3 ദിവസത്തേക്ക് നിയന്ത്രണങ്ങൾ ഒഴിവാക്കി
2021-07-16
1,498
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായര്‍, 19 തിങ്കള്‍, 20 ചൊവ്വ ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും