ആരാണീ ഡാനിഷ് സിദ്ദീഖി ? താലിബാൻ ആക്രമണത്തിൽ ദാരുണ മരണം

2021-07-16 1,640

അഫ്ഗാനിലെ താലിബാന്‍ ആക്രമണത്തില്‍ പുലിറ്റ്‌സര്‍ ജേതാവായ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം.കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക്ക് ജില്ലയില്‍ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്

Videos similaires