Lightning kills 68 in Uttar Pradesh, Rajasthan, Madhya Pradesh
2021-07-12
346
ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 68 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലാണ് ഏറ്റവുംകൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്