What is Ambergris and why is this ‘whale vomit’ so valuable?
തൃശ്ശൂര്‍ ചേറ്റുവയില്‍ 30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി (ആംബര്‍ ഗ്രീസ്) ഇന്നലെ മൂന്ന് പേര്‍ പിടിയിലായിരുന്നു. എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് വനം വിജിലന്‍സിന്റെ പിടിയിലായത്.എന്താണ് ആംബര്‍ഗ്രിസ്?ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത് എന്തിന്?...