തിമിംഗല ഛർദി..മാസ്മരിക ഓപ്പറേഷനിലൂടെ പോലീസ് 30 കോടിയുടെ സാധനം പിടിച്ചു

2021-07-09 1,295

തൃശൂർ ചേറ്റുവയിൽ 30 കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നു പേരെ വനം വിജിലൻസ് അറസ്റ്റ് ചെയ്തു . പിടിച്ചെടുത്ത ആംബര്‍ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. സുഗന്ധലേപന വിപണിയിൽ വൻ ഡിമാൻഡാണ് ഇതിന്. വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. കേരളത്തിൽ ആദ്യമായാണ് തിമിംഗല ഛർദ്ദി പിടികൂടുന്നത്.

Videos similaires