Tokyo Olympics: Meet the contenders - Indian Men's hockey team

2021-07-09 23,594


Tokyo Olympics: Meet the contenders - Indian Men's hockey team
ടോക്കിയോ ഒളിംപിക്‌സിന് ദീപമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്, മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിലും റാണി രാംപാല്‍ നയിക്കുന്ന വനിതാ ഹോക്കി ടീമിലും ഒരുപാട് പ്രതീക്ഷയിലാണുള്ളത്, ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനെ അടുത്തറിയാം, വമ്പൻ പ്രതീക്ഷയിൽ ഇന്ത്യൻ ഹോക്കി ടീം