വാറ്റ് കുടിച്ച് പൂസായി പോത്തുകൾ..കള്ളവാറ്റുകാർ കുടുങ്ങി,കണ്ടെത്തിയത് 100 കുപ്പി മദ്യം.

2021-07-08 954

മദ്യം കുടിച്ച് പോത്തുകള്‍ 'ഫിറ്റ്' ആയതോടെ കള്ള വാറ്റുകാര്‍ കുടുങ്ങി. മദ്യ നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം

Videos similaires