278 പന്തില്‍ 37 റണ്‍സ്, പ്രതിരോധത്തിന്റെ 'വന്മതില്‍' തീര്‍ത്ത് Hashim Amla
കൗണ്ടി ക്രിക്കറ്റില്‍ 278 പന്തിൽ 37 റൺസ് ചരിത്ര ഇന്നിങ്‌സുമായി ഹാഷിം അംല. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഹാംപ്‌ഷെയര്‍-സെറേ മത്സരത്തിലാണ് അംലയുടെ ഇതിഹാസ പ്രകടനം.