കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ഹര്‍ഷ് വര്‍ദ്ധന് പകരം രാജ്യത്തിന്റെ പുതിയ ആരോഗ്യ മന്ത്രിയായ ചുമതലയേറ്റെടുത്തിരിക്കുകയാണ് മന്‍സുഖ് മണ്ഡവ്യ. എന്നാല്‍ അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. മന്‍സുഖ് മണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ പഴയ ട്വീറ്റുകള്‍ പലരും കുത്തിപ്പൊക്കിയതോടെ ട്രോളന്മാരും