ഇതൊരു വെറൈറ്റി കല്യാണം. പാനിപൂരികൊണ്ട് ആഭരണങ്ങൾപാനിപൂരി കൊണ്ട് മാലയും വളയും കിരീടവും അണിഞ്ഞു വിവാഹ ദിനത്തിൽ ഒരുങ്ങിയ വധു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി