According to reports, the third wave of covid will reach Kerala for the first time

2021-07-08 29

ഇന്ത്യയിൽ മൂന്നാം തരംഗം ആദ്യമെത്തുക കേരളത്തിലെന്ന് റിപ്പോർട്ട്‌

കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ആദ്യമെത്തുക കേരളത്തിലെന്ന് റിപ്പോർട്ട്‌. 10 ശതമാനത്തിൽ കുറയാത്ത ടി ആർ പി നിരക്കും ഉയർന്ന മരണ നിരക്കുമാണ് ഇതിന് കാരണമായി വിദക്തർ ചൂണ്ടിക്കാട്ടുന്നത്