Mridula vijay and Yuvakrishna got married at attukal temple

2021-07-08 190

കല്യാണം എന്നൊക്കെ പറഞ്ഞാൽ ഇതാണ് | മൃദുലയുടെ വിവാഹ വീഡിയോ

നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 8 മണിക്കും 8.15നും ഇടയിലുളള മൂഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് വളരെ കുറച്ച് പേര്‍ മാത്രം വിവാഹത്തിന് എത്തി. എല്ലാവരോടും സ്‌നേഹം, വളരെ സന്തോഷമുണ്ട്. ഇനി അങ്ങോട്ടും തുടര്‍ന്നും ഈ സ്‌നേഹവും കരുതലും വേണമെന്ന് വിവാഹ ശേഷം മൃദുലയും യുവയും മാധ്യമങ്ങളോട് പറഞ്ഞു.