ചങ്ങാതിമാര്‍ അടിച്ചു പിരിഞ്ഞു, നമ്മക്ക് ഇന്ധന വില കൂടും? സൗദിയും യുഎഇയും തമ്മില്‍ തര്‍ക്കം രൂക്ഷം. എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ഏതായാലും ലോകത്ത് പുതിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയേയും ഈ തര്‍ക്കം സാരമായി ബാധിക്കും