Mother falls unconscious, her 2-year-old child brings police for help
രണ്ടു വയസുള്ള ഒരു പെണ്‍കുഞ്ഞ് അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായിരിക്കുകയാണ്.ഗര്‍ഭിണിയായ അമ്മ ബോധരഹിതായി വീണ് കിടക്കുന്നത് കണ്ട് ഒന്ന് അമ്ബരന്നു എങ്കിലും പിന്നീട് അമ്മയുടെ രക്ഷക്ക് എത്തിയത് ഈ രണ്ടു വയസ്സുകാരി മിടുക്കിയാണ്.