ദിലീപിനും കാവ്യയ്ക്കുമൊപ്പം കുറുമ്പ് കാണിച്ച് മഹാലക്ഷ്മി; വൈറൽ വിഡിയോ.

2021-07-05 1

മകള്‍ മഹാലക്ഷ്മിക്കൊപ്പം ഒരുമിച്ചെത്തി കാവ്യ മാധവനും ദിലീപും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിങ്ങില്‍ ആണ് കുടുംബസമേതം ദിലീപ് എത്തിയത്...

Videos similaires