ജലജീവികളുടെ സാമ്രാജ്യമൊരുക്കി ടണല്‍ അക്വേറിയവുമായി KSR Railway Station
Indian Railways Opens First Tunnel Aquarium At KSR Railway Station
കടലിനടിയിലെ വിസ്മയ ലോകമാണ് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ റെയില്‍വേ അധികൃതര്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.ജലജീവികളുടെ സാമ്രാജ്യമൊരുക്കി ഭീമന്‍ അക്വേറിയം ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ തുറന്നു. വീഡിയോ കാണാം