കൊവിഡ് രോഗികളിൽ ഭീഷണിയായി ബോൺ ഡെത്ത്

2021-07-05 86

'Bone Death': New post-coronavirus condition emerges, 3 cases reported

ബ്ലാക്ക് ഫംഗസിനു പിന്നാലെ കോവിഡ് ബാധിതർക്ക് ഭീഷണിയായി പുതിയ രോഗബാധ കൂടി കണ്ടെത്തിയിരിക്കുകയാണ് . 'ബോണ്‍ ഡെത്ത്' എന്ന രോഗമാണിത്. രക്തചംക്രമണക്കുറവ് മൂലം എല്ലുകളിലെ കോശങ്ങള്‍ക്ക് ഉണ്ടാവുന്ന നാശമാണിത്. അവാസ്‌കുലര്‍ നെക്രോസിസ് അഥവ അസ്ഥികള്‍ക്കുളിലെ കോശഘടനകളുടെ മരണമാണ്.