കിരണിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി പ്രോസിക്യൂഷൻ..ആളൂർ തേഞ്ഞൊട്ടി
2021-07-05
98
വിസ്മയ ദുരൂഹ മരണ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യമില്ല. അഡ്വ. ബിഎ ആളൂര്‍ മുഖേന കിരണ്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ശാസ്താംകോട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളി. ഇതോടെ പ്രതി ജയിലില്‍ തുടരും