തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമര്‍ ലുലു.ദിലീപാണ് നായകന്‍. അംബാനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല