Landslide in Japan- Mudslide sweeps away row of houses near Tokyo, at least 19 missing

2021-07-03 7

Landslide in Japan- Mudslide sweeps away row of houses near Tokyo, at least 19 missing

കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ജപ്പാനിൽ നിരവധിപേരെയാണ് കാണാതായിരുന്നത്, മധ്യ ജാപ്പനീസ് നഗരമായ അറ്റാമിയിൽ ആണ് ഉരുൾപൊട്ടൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടാക്കിയത്, പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിയന്തര ടാസ്‌ക് ഫോഴ്‌സ് വിളിച്ച പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ദുരിതബാധിത പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു.