What happens if you get bitten by a king cobra?
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ എ.ഹര്‍ഷാദ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രാജവെമ്പാല കടിച്ച് ആദ്യമായിട്ടാണ് കേരളത്തില്‍ ഒരാള്‍ മരണപ്പെടുന്നത്. വിഷത്തിന്റെ വീര്യത്തില്‍ മുന്നിലല്ലെങ്കിലും ഒരു കടിയിലൂടെ കൂടുതല്‍ അളവ് വിഷം ശരീരത്തിലെത്തിക്കാന്‍ രാജവെമ്പാലക്ക് കഴിയും