വര്‍ക്കല ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം.യു.കെ., ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് അതിക്രമം നേരിടേണ്ടിവന്നത്. മദ്യലഹരിയില്‍ എത്തിയ സംഘമാണ് വിദേശ വനിതകളെ ആക്രമിച്ചത്.തിങ്കളാഴ്ച രാത്രി ബിച്ചില്‍ നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് വിദേശവനിതകള്‍ പറഞ്ഞു