Madhya Pradesh: Naked bodies of five family members in a field; Homeowner arrested

2021-07-01 2

മധ്യപ്രദേശില്‍ ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി.അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു.മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം